International Desk

ഫെയ്സ്ബുക്ക് കമ്പനി പേരു മാറ്റി: ഇനി 'മെറ്റ'; ആപ്പുകള്‍ക്കു മാറ്റമില്ലെന്ന് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റിയതായി സ്രഷ്ടാവും മുഖ്യ സാരഥിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. 'മെറ്റ' ആണ് സാമൂഹിക മാധ്യമ ഭീമന്റെ പുതിയ പേര്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാ...

Read More

കാനഡയുടെ പ്രതിരോധ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ്

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദ് പ്രതിരോധ മന്ത്രി സ്ഥാനത്ത്. ജസ്റ്റിസ് ട്രൂഡോ. മന്ത്രിസഭയുടെ പുനഃസംഘടനയിലാണ് ഇന്ത്യന്‍ വംശജക്ക് ഉന്നതപദവി ലഭിച്ചത്. ദീര്‍ഘകാലമായി പ്രതിരോധ മന്ത്രിയായിരുന...

Read More

പ​ത്തി​ന് മു​ക​ളിൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കുള്ള ജി​ല്ല​ക​ള്‍ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണമെന്ന് ഐ​സി​എം​ആ​ര്‍

ന്യൂഡൽഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വൈറസ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ര്‍. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ...

Read More