India Desk

ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹം; ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണുമെന്ന് സൂചന

ന്യൂഡല്‍ഹി: കപില്‍ സിബലിന് പിന്നാലെ ജി 23 വിമത ഗ്രൂപ്പിലെ പ്രധാനിയായ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ആനന്ദ് ശര്‍മ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ ക...

Read More