India Desk

കോവിഡ്; മാര്‍ച്ച്‌ 20 ന് മുമ്പ് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിനായി മേയ് 23 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി:  കോവിഡ് മൂലം സംഭവിച്ച മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ നല്‍കാന്‍ മേയ് 23 വരെ സമയമുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.2022 മാര്‍ച്ച്‌ 20-ന് മുമ്പ് കോവി...

Read More