India Desk

സ്ത്രീകളുടെ വിവാഹ പ്രായം 21: നാടകീയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യുഡല്‍ഹി: വനിതകളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രി സ്മൃതി ഇറാ...

Read More