Kerala Desk

വിഴിഞ്ഞത്തിന് മുന്നില്‍ കൊച്ചിന്‍ പോര്‍ട്ട് താഴില്ല! ഇനി വല്ലാര്‍പാടത്തിന്റെ മുഖഛായ മാറും; ഡിപി വേള്‍ഡും കൊച്ചിന്‍ പോര്‍ട്ടും തമ്മില്‍ സുപ്രധാന കരാര്‍

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നതോടെ പ്രാധാന്യം നഷ്ടപ്പെട്ട വല്ലാര്‍പാടം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ സുപ്രധാന നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയു...

Read More