All Sections
ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി മനോഹര...
ന്യൂഡൽഹി:കോവിഡിനെതിരെ 'പ്ലാസ്മാ തെറാപ്പി' ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം ശക്തമായി തുടരുന്നു. സമരം ആറ് മാസം തികയുന്ന മെയ് 26 ന് സംയുക്ത കിസാന്‍ മോര്‍ച്ച കരിദിനമാചരിക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന...