Kerala Desk

വീണയ്ക്ക് കാനഡയില്‍ കമ്പനിയുണ്ടെന്ന് ആരോപണം: ഷോണ്‍ ജോര്‍ജിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കാനഡയില്‍ കമ്പനിയുണ്ടെന്ന ആരോപണത്തില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ പൊലീസ് കേസ്. വീണയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസ്&...

Read More