India Desk

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: പ്രധാന മന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ചാണ് സോണിയ ഗാന്ധി കത്തെഴുതിയത്. Read More