Kerala Desk

യൂ​ട്യൂ​ബി​ൽ നിന്നും ചോദ്യാവലി തയാറാക്കി; സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തിൽ പങ്കെടുത്ത ബഷീറിന് ‘തീ​വ്ര​വാ​ദ’ ബന്ധം: വെട്ടിലായി അധ്യാപകർ

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റിന് ‘തീ​വ്ര​വാ​ദ’​ ബന്ധം ആരോപിച്ചുള്ള ചോ​ദ്യാ​വ​ലി സ്‌​കൂ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് വി​വാ​ദ​ത്ത...

Read More

ഔദ്യോഗിക സിം കാര്‍ഡ് ഉപയോഗിക്കാത്ത പൊലീസുകാരില്‍ നിന്ന് വാടക ഈടാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ അവർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിം കാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ വാടക ഈടാക്കുമെന്ന് മുന്നറിയിപ്പുനൽകി ഡി.ജി.പി. സർക്കാർ പണം നൽകുന്ന ഔദ്യോഗിക സിം കാ...

Read More

കേരളം ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമാകുന്നു; 2021ല്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കല്‍

കൊച്ചി: മാരക ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്ന...

Read More