India Desk

പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് കുത്തിവച്ച് രോഗി മരിച്ച സംഭവം: യു.പിയില്‍ 10 പേര്‍ അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഡെങ്കിപ്പനി ബാധിച്ച രോഗിയ്ക്ക് പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പില്‍ മുസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. രക്തത്തില്‍ പഴച്ചാറ് കലര്‍ന്നതിനെ...

Read More