India Desk

ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തില്‍ മൗനം; സച്ചിന്റെ വസതിക്ക് മുന്നില്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്

മുംബൈ: ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ എം.പിയ്‌ക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. പ...

Read More