USA Desk

എണ്‍പതിലേക്ക് ബൈഡൻ, പടിയിറങ്ങി നാൻസി പെലോസി, അങ്കത്തട്ടിലേക്ക് ട്രംപ്; അമേരിക്കയുടെ രാഷ്ട്രീയ ഭാവി യുവതലമുറയെ തേടുന്നു

വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വന്നതോടെ അമേരിക്കൻ രാഷ്ട്രീയ ലോകം കൊടുങ്കാറ്റടങ്ങിയ കടൽപോലെ ശാന്തമാണ്. എൺപതുകളിലേക്ക് കാലെടുത്ത് വെയ്ക്കാനൊരുങ്ങുന്ന ബൈഡൻ ഞായറാഴ്ച തന്റെ ജന്മദിനം...

Read More