India Desk

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നു; മഹാരാഷ്ട്ര നിയമ സഭയുടെ കാലാവധി ഇന്ന് അവസാനിക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വമ്പന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദ...

Read More

അദാനി, മണിപ്പൂര്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: അദാനിക്കെതിരായ കൈക്കൂലി വിഷയം, മണിപ്പൂര്‍ കലാപം എന്നിവ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയും ...

Read More

സ്വ​കാ​ര്യ ട്രെ​യി​ന്‍ ടി​ക്ക​റ്റ് നി​ര​ക്ക് നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം അ​താ​തു കമ്പനികൾക്ക്: കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം അ​താ​തു കമ്പനി​ക​ള്‍​ക്കു ത​ന്നെ ന​ല്‍​കു​മെ​ന്നു കേ​ന്ദ്രം. സ​ര്‍​വീ​സ് ആ​രം​ഭി​ച്ച...

Read More