India Desk

നിയമം കൊണ്ടുവന്നതിനു ശേഷം മുത്തലാഖില്‍ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നിയമം കൊണ്ടുവന്നതിന് ശേഷം മുത്തലാഖില്‍ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ ബാത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....

Read More