International Desk

കൂട്ടപ്പലായനം: കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും പെട്ട് അഞ്ചുപേര്‍ മരിച്ചു

കാബൂള്‍: ഭീകര സംഘടനയായ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതോടെ സ്വയരക്ഷ തേടിയുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളില്‍ അഞ്ച് മരണം. വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപ...

Read More