Kerala Desk

'ആരോപണങ്ങൾ തെറ്റ്, തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആ മൂന്ന് പേർ, മുഖ്യമന്ത്രി വലിയ ഡോൺ, റിയാസ് കുട്ടി ഡോൺ': ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആര...

Read More