Kerala Desk

ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത്; ആദിവാസി യുവാവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സര്‍ജന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മര്‍ദനമേറ്റ ആദിവാസി യുവാവ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍. മരിച്ച വിശ്വനാഥന്റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളി...

Read More