Kerala Desk

നീറ്റ് പരീക്ഷ ഇന്ന്; കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.20 വരെയാണ് പരീക്ഷ. കേരളത്തില്‍ 1.28 ലക്ഷം കുട്ടികള്‍ ...

Read More