International Desk

'യുദ്ധത്തിന്റെ നിശബ്ദതയെ സംഗീതം കൊണ്ടു നിറക്കൂ': ഗ്രാമി വേദിയില്‍ പിന്തുണ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി

ലാസ് വെഗാസ്: യുദ്ധത്തിനെതിരേ സംഗീതലോകത്തിന്റെ പിന്തുണ തേടി ഗ്രാമി അവാര്‍ഡ് വേദിയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ വികാരനിര്‍ഭരമായ വീഡിയോ സന്ദേശം. 'സംഗീതത്തിന് വിപരീതമായി എന്താണ...

Read More