International Desk

അ​ഫ്ഗാ​ൻ ഭൂ​ച​ല​നം; മരണം 2445 ആയി; 1320 വീടുകള്‍ തകര്‍ന്നു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ ഭൂ​ച​ല​ന​ത്തി​ൽ തകർന്ന മൺ വീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ത​ക​ർ​ന്ന മ​ൺ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വാ​യു അ​റ​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഉ​ള്ളി...

Read More