Gulf Desk

ഷാ‍ർജ ദുബായ് - കോഴിക്കോട് എയർ ഇന്ത്യക്ക് പകരം എയർ ഇന്ത്യാ എക്സ പ്രസ്

ദുബായ്: ഷാർജയില്‍ നിന്നും ദുബായില്‍ നിന്നും സർവ്വീസ് നടത്തിയിരുന്ന എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യാ എക്സ്പ്രസ് സർവ്വീസ് നടത്തും. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, എം.​പി അ​...

Read More

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹന്യൂഹം കടന്നു പോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് പുതിയ തീരുമാന...

Read More

ആശിഷ് അഴിക്കുള്ളില്‍: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു; മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധത്തിനും സുപ്രീം കോടതിയുടെ ഇടപെടലിനും ഇടയാക്കിയ ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ അറസ്റ്റ് ചെ...

Read More