Kerala Desk

സര്‍ക്കാര്‍-ഗവര്‍ണര്‍ 'വ്യാജ ഏറ്റുമുട്ടല്‍'; മുന്‍ മന്ത്രിമാരുടെ പ്രണയ ചാപല്യ, മദനകാമരാജന്‍ കഥകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് സര്‍ക്കാര്‍-ഗവര്‍ണര്‍ വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള...

Read More

കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ നന്നായിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുന്നുവെന്ന...

Read More

ക​ങ്ക​ണ ഹൈ​ക്കോ​ട​തി​യി​ല്‍; കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം

മും​ബൈ: മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രെ ന​ടി ക​ങ്ക​ണാ റ​ണാ​വ​ത്ത് ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഹ​ര്‍​ജി പ​ന്ത്ര​...

Read More