International Desk

കൊളംബിയയില്‍ ആദ്യ ഇടത് ഭരണകൂടം; മുന്‍ ഗറില്ല പോരാളി ഗുസ്താവോ പെട്രോ പ്രസിഡന്റ്

ബോഗോട്ട: കൊളംബിയയുടെ രാഷ്ട്രീയ ഭൂപടത്തിന് ചുവപ്പ് നിറം നല്‍കി ഇടത് നേതാവും മുന്‍ ഗറില്ല പോരാളിയുമായ ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ചരിത്രത്തിലാദ്യമായാ...

Read More

റഷ്യ-ഉക്രെയ്ന്‍ യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് നാറ്റോ

ബ്രസല്‍സ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. യുദ്ധം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുമെന്ന് മനസിലാക്കി സാഹചര്യം ...

Read More

പണമില്ലാത്തതിനാല്‍ ആശുപത്രി ആംബുലന്‍സ് നല്‍കിയില്ല; ബാലികയുടെ മൃതദേഹവുമായി മൂന്നംഗ കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നു വയസുകാരിയുടെ മൃതദേഹവുമായി മൂന്നംഗ ആദിവാസി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍. തെലങ്കാനയിലെ ഖമ്...

Read More