Kerala Desk

കേരള ബാങ്ക് പങ്കാളിത്തം: യുഡിഎഫില്‍ ഭിന്നത; ലീഗിനെ പിണക്കാതെ കോണ്‍ഗ്രസ്, സിഎംപിക്കും ആര്‍എസ്പിക്കും അതൃപ്തി

തിരുവനന്തപുരം: കേരള ബാങ്ക് ഭരണ സമിതിയിലെ മുസ്ലിം ലീഗ് പങ്കാളിത്തത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. വിഷയത്തില്‍ ഇടപെട്ട് ലീഗിനെ പിണക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാ...

Read More