International Desk

യെല്ലോസ്റ്റോണ്‍ നദിയില്‍ ചരിത്രത്തിലെ വലിയ വെള്ളപ്പൊക്കം: റോഡുകളും വീടുകളും ഒലിച്ചുപോഴി; ദേശീയ ഉദ്യാനത്തില്‍ കുടുങ്ങിയ ആയിരങ്ങളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

വയൊമിങ്: അമേരിക്കയില്‍ യെല്ലോസ്‌റ്റോണ്‍ നദിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രദേശം പ്രളയത്തില്‍ മുങ്ങി. റോഡുകളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. വൈദ്യുതി, ടെലിഫോണ്‍ ബന്...

Read More