India Desk

പ്രായാധിക്യവും കണക്കിലെടുത്തില്ല; ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

മുംബൈ: എല്‍ഗാന്‍ പരിക്ഷത്ത് കേസില്‍ അറസ്റ്റിലായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി തള്ളി. ഒക്ടോബര്‍ എട്ടിനാണ് സ്വാമി...

Read More

പെന്‍ഷന്‍കാര്‍ക്ക്​ ആശ്വാസം; ജീവന്‍ പ്രമാണിന്​ ആധാര്‍ നിര്‍ബന്ധമില്ല

ന്യൂ​ഡ​ല്‍​ഹി: പെ​ന്‍​ഷ​ന്‍ സ്വീ​ക​രി​ക്കാ​ന്‍ വേ​ണ്ട ഡി​ജി​റ്റ​ല്‍ ലൈ​ഫ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​യ ജീ​വ​ന്‍ പ്ര​മാ​ണ്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന നി​ബ​ന്ധ​ന സ​ര്‍​ക്കാ​...

Read More

കോ​വി​ഡ് വ്യാപനം ശ​ക്തം; മും​ബൈ​യി​ലെ ആ​ള്‍​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റ്

മും​ബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മും​ബൈ​യി​ലെ ആ​ള്‍​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. ഷോ​പ്പിം​ഗ് സെ Read More