International Desk

'എല്ലാവരെയും വകവരുത്തും'; യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി; സ്‌റ്റേഡിയങ്ങള്‍ കനത്ത സുരക്ഷയില്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണിയുമായി ഇസ്ലാമിക് സ്‌റ്റേറ്റ്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന നാല് സ്റ്റേഡ...

Read More