All Sections
കുമളി: കുസൃതി കാട്ടിയതിന് ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുമളി അട്ടപ്പള്ളത്താണ് സംഭവം നടന്നത്. യുവതിക്കെതിരെ ജ്യുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമ...
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റ് തടയണമെന്ന അഡ്വ. സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സൈബിക്കെതിരെയുള്ള കേസ് അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. Read More
കുമളി: ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചും കണ്ണില്‍ മുളകുപൊടി തേച്ചും അമ്മയുടെ ക്രൂരത. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവ...