India Desk

ജയലളിതയുടെ 'വേദനിലയം' വസതി സഹോദരന്റെ മക്കള്‍ക്ക് കൈമാറി

ചെ​ന്നൈ: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ പോ​യ​സ്​​ഗാ​ര്‍​ഡ​നി​ലെ വേ​ദ​നി​ല​യം വ​സ​തി സഹോദരന്റെ മക്കള്‍ക്ക് കൈമാറി. മദ്രാ​സ്​ ഹൈക്കോടതി ഉ​ത്ത​ര​വനുസനുസരിച്ചാണ് തീരുമാനം. Read More

ഹരിയാനയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണ ശ്രമം

ചണ്ഡിഗഡ്: ഹരിയാനയിലെ റോത്തകില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ വിവിധ തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണ ശ്രമം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഒരു പറ്റം ആള...

Read More

വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: കുനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. ഇത് ശുഭസൂചനയെന്...

Read More