Gulf Desk

പീറ്റർ ഹെല്ലിയർക്ക് അബുദാബിയില്‍ അന്ത്യ വിശ്രമം; ഓർമ്മയായത് യുഎഇയെ അടയാളപ്പെടുത്തിയ ചരിത്രകാരന്‍

ദുബായ്: യുഎഇയുടെ ചരിത്രം അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ പീറ്റർ ഹെല്ലിയർക്ക് അബുദാബിയില്‍ അന്ത്യ വിശ്രമം. അബുദാബിയിലെ ബനിയാസ് സെമിത്തേരിയിലാണ് 75 കാരനായ പീറ്റർക്ക് അന്ത്യവിശ്രമമൊരുങ്ങിയത്.  Read More

സെൽഫ് ഡ്രൈവിംഗ് കാറുകൾക്കുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി

ദുബായ്: രാജ്യത്തെ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഓടിക്കാനുളള ആദ്യലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി.യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റ...

Read More

അപകടകരമായ വിധം വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് പോലീസ്

കുവൈറ്റ് സിറ്റി:അപകടകരമാം വിധം വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് പോലീസ്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചിരുന്നു. Read More