India Desk

'പൊതുകിണറില്‍ നിന്നും വെള്ളമെടുക്കരുത്; കാട്ടില്‍ നിന്ന് വിറക് ശേഖരിക്കരുത്': ക്രിസ്തു മതത്തിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

റാഞ്ചി: പുതുതായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബങ്ങള്‍ക്ക് ഊരുവിലക്കുമായി ഗ്രാമീണര്‍. ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ ഹല്‍ദി പൊഖാര്‍ ഗ്രാമത്തിലാണ് സംഭവം. ക്രിസ്തു മതത്തിലേക്ക് മാറി...

Read More