India Desk

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട: ഇന്ത്യക്ക് 20-ാം സ്വര്‍ണം; ദീപിക-ഹരീന്ദര്‍ സഖ്യത്തിന് വിജയം, എച്ച്.എസ് പ്രണോയ് സെമിയില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം. ഗെയിംസിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. സ്‌ക്വാഷ് മിക്സഡ് ടീമിനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. ...

Read More

സാംസ്കാരിക പരിപാടികൾ നടത്താൻ അനുവാദം; കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള...

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി...

Read More