All Sections
ജയ്പൂര്‍: രാജസ്ഥാനില്‍ വൃദ്ധയുടെ കാല്പാദം വെട്ടിമാറ്റി മോഷ്ടാക്കളുടെ ക്രൂരത. കാലിലെ സ്വര്‍ണ പാദസരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം. അതിഗുരുതരമായി പരിക്കേറ്റ വൃദ്ധയയെ ആശുപത്രിയില്‍ പ്രവേ...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആറ് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി തെളിയിക്കാന്‍ ഒരുങ്ങുകയാണ് ഐ.എസ്.ആര്.ഒ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലും വാണിജ്യ വിക്ഷേപണത്തിലും വന്‍ കുതി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഇനി ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സ്വയം പര്യാപ്തരാകും. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വെപണ്‍ സിസ്റ്റം ബ്രാഞ്...