International Desk

'ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും': ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്കയുടേത് അടക്കമുള്ള സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി അമേരിക്ക. ഇസ്രയേല്...

Read More