India Desk

ലോറിയുടെ സ്ഥാനം റഡാറില്‍ തെളിഞ്ഞതായി സൂചന: ഷിരൂരിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു; പ്രതീക്ഷയോടെ അര്‍ജുന്റെ കുടുംബവും നാടും

ബംഗളൂരു: കര്‍ണാടയിലെ ഷിരൂരില്‍ കുന്നിടിഞ്ഞു വീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ...

Read More