Kerala Desk

'സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്': രൂക്ഷ വിമർശനവുമായി ഹൈക്കോടതി; നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍

കൊച്ചി : വഴി തടഞ്ഞ് പരിപാടികള്‍ നടത്തിയതിനെതിരായ കോടതയിലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന്...

Read More

ജാമ്യ ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നത് സ്വാതന്ത്ര്യ നിഷേധമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ന്യൂ​ഡ​ൽ​ഹി: കോ​ട​തി ജാ​മ്യം ന​ൽ​കി​യ വ്യ​ക്തി​ക്ക്​  ഉ​ത്ത​ര​വ്​ ജ​യി​ലി​ൽ എ​ത്താ​ൻ വൈ​കി​യ​തിന്റെ പേരില്‍ ജ​യി​ൽ​മോ​ച​നം വൈ​കി​ക്കു​ന്ന​ത്​ സ്വാ​ത​ന്ത്ര്യ​നി​ഷേ​ധ​മാ​ണെ​ന്ന്​ സു​പ്രീം​ക...

Read More

ഒറ്റ മത്സ്യത്തെ വിറ്റ് 36 ലക്ഷം രൂപ നേടി ബികാഷും സംഘവും

കൊല്‍ക്കത്ത: വലയില്‍ കുടുങ്ങിയ ഏഴടി നീളമുള്ള ടെലിയ ഭോല എന്ന ഒറ്റ മത്സ്യത്തെ വിറ്റ് ലക്ഷാധിപതിയായിരിക്കുകയാണ് മത്സ്യത്തൊഴിലാളിയായ ബികാഷ് ബര്‍മന്‍. 75 കിലോഗ്രാമിനു മുകളില്‍ ഭാരമുണ്ടായിരുന്ന മത്...

Read More