International Desk

അപ്പസ്‌തോലിക സന്ദര്‍ശനത്തിനു മുന്‍പായി അമ്മയുടെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് പാപ്പ; ഏഷ്യ-പസഫിക് യാത്ര വൈകാതെ ആരംഭിക്കും: പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍

വത്തിക്കാന്‍: ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി പതിവ് തെറ്റിക്കാതെ മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ചയാണ് റോമിലെ പേപ്പല്‍ ബസിലിക്...

Read More