Kerala Desk

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ഒരു മരണം കൂടി; മരണസംഖ്യ 17 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഒരു മരണം കൂടി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്നു. തൃശൂരിലെ പുലികളി കലാകാരന്മാര...

Read More