India Desk

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഹൈക്കോടതി വിധിക്കെതിരായ ശ്രീറാം വെങ്കിട്ടരാമന്റെ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലന...

Read More