International Desk

റഷ്യയ്‌ക്കെതിരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ ; ലക്ഷ്യമിട്ടത് ടുവാപ്‌സെ തുറമുഖം

കീവ്: റഷ്യയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. തുറമുഖത്തിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്...

Read More