India Desk

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; തായ്ലാന്‍ഡ് യുവതി ബാഗില്‍ കൊണ്ടു വന്നത് 40 കോടി രൂപയുടെ കൊക്കെയ്ന്‍

മുംബൈ: നാല്‍പത് കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഇരുപതുകാരിയായ തായ്ലാന്‍ഡ് യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. ആഡിസ് അബാബയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവത...

Read More