Kerala Desk

എ.കെ ആന്റണിയുടെ മകനെതിരെ 'മരക്കഴുത' പ്രയോഗവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

തിരുവനന്തപുരം: ഇന്നലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്ത്. ...

Read More

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും

തി​രു​വ​ന​ന്ത​പു​രം: തെരഞ്ഞെടുപ്പ് ചൂടിന് ശേഷം സംസ്ഥാനം പരീക്ഷാ ചൂടിലേക്ക് നീങ്ങുന്നത്. എ​സ്‌എ​സ്‌എ​ല്‍സി, പ്ലസ് ടു പ​രീ​ക്ഷ​ക​ള്‍​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഒൻപത് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥ...

Read More

ഒരു തവണ എംഎല്‍എയായി; വേറെ ബന്ധമൊന്നുമില്ല: നേമത്തെപ്പറ്റി തണുപ്പന്‍ പ്രതികരണവുമായി ഒ.രാജഗോപാല്‍

തിരുവനന്തപുരം: നേമത്തെ സംബന്ധിച്ച് തണുപ്പന്‍ പ്രതികരണവുമായി സിറ്റിംഗ് എംഎല്‍എ ഒ.രാജഗോപാല്‍. നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നേമത്ത് ഒരു തവണ എം.എ...

Read More