India Desk

'രാഹുല്‍ ഗാന്ധി സുരക്ഷയെ ഗൗരവമായി കാണുന്നില്ല; യാത്രകളില്‍ ചട്ട ലംഘനം': ആശങ്കറിയിച്ച് സിആര്‍പിഎഫ്

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുരക്ഷയെ ഗൗരവമായി കാണുന്നില്ലെന്നും അത് അപകട സാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും ചൂണ്ടിക്കാണിച്ച് സിആര്‍പിഎഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്...

Read More