Kerala Desk

രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ന...

Read More

റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക്;10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ന്യൂഡല്‍ഹി: കോ​വി​ഡി​നെ​തി​രെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്ഫുട്‌നിക് 5 വാ​ക്സി​ന്‍റെ 10 കോ​ടി ഡോ​സ് ഇ​ന്ത്യ​ക്കു കൈ​മാ​റു​മെ​ന്നു റ​ഷ്യ . ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന് നി​ര്‍​മാ​ണ ക​ന്പ​നി​യാ​...

Read More

കൊവിഡ് പരിശോധനയ്‌ക്ക് ആര്‍ ടി - പി സി ആര്‍ ടെസ്‌റ്റ് നിര്‍ബന്ധം; ആന്റിജന്‍ പോരെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന ആന്റിജനില്‍ ഒതുങ്ങില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി-പി.സി.ആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആന്...

Read More