International Desk

ലണ്ടന്‍ നഗരത്തിന്റെ വലിപ്പം; അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു മാറി

ലണ്ടന്‍: അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ ഐസ് ഷെല്‍ഫില്‍ നിന്നും ലണ്ടന്റെ വലിപ്പമുള്ള മഞ്ഞുമല പിളര്‍ന്നു മാറി. ബ്രന്റ് ഐസ് ഷെല്‍ഫില്‍ നിന്നാണ് 1,500 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പം വരുന്ന മഞ്ഞുമല അകന്നത...

Read More