Gulf Desk

സൗദിക്ക് ഐക്യദാർഢ്യം, ലെബനനില്‍ നിന്ന് നയതന്ത്രജ്ഞരെ യുഎഇ തിരിച്ചുവിളിച്ചു

അബുദബി: ലെബനനില്‍ നിന്ന്  നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് യുണൈറ്റ്ഡ് അറബ് എമിറേറ്റ്സ്. സൗദിക്കെതിരെ ലബനൻ വിവരാവകാശ മന്ത്രി വിവാദപരമായ പ്രസ്​താവന നടത്തിയ പശ്​ചാത്തലത്തിലാണ്​ യുഎഇയുടെ...

Read More