International Desk

പെണ്‍കുട്ടികള്‍ക്ക് വിഷബാധയേല്‍ക്കുന്നത് തുടര്‍ക്കഥ; ഇറാനില്‍ വീണ്ടും നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ടെഹ്റാന്‍: ദുരൂഹമായ വിഷബാധയേറ്റ് ഇറാനില്‍ വീണ്ടും ഡസന്‍ കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ട...

Read More