India Desk

'കണ്ടത് അതിരുകളില്ലാത്ത വിശാലമായ ഭൂമി'; ബഹിരാകാശത്ത് നിന്നു മോഡിയുമായി സംവദിച്ച് ശുഭാംശു ശുക്ല

ന്യൂഡല്‍ഹി: ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 140 കോടി ഇന്ത്യക്കാരുടെ മനസില്‍ ശു...

Read More