Kerala Desk

യുവനടന്‍ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തെത്തിയ പ്രതിഭ

പിറവം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവനടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. ശരത് ചന്ദ്രന്റേത് ആത്മഹത്യയാണെന്ന് പൊലീസ് വ്യ...

Read More