India Desk

'പോയത് ജോലിക്കായി, നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തുമത വിശ്വാസികള്‍'; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഒപ്പം പോയ പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍വന്റില്‍ ജോലിയ്ക്കായി കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികള്‍. വീട്ടുകാരെ അറിയിച്ചതിന് ശേഷമാണ് കന്...

Read More